Surprise Me!

കൊച്ചിയില്‍ കമിതാക്കളെ സഹായിക്കാൻ പുതിയ സംഘടന | Oneindia Malayalam

2018-06-08 76 Dailymotion

New club in kochi to help lovers <br />കമിതാക്കള്‍ക്ക് ഒരു കൈത്താങ്ങായി കൊച്ചിയില്‍ നിന്നൊരു സംഘടന. 'ഒന്നാകാന്‍ ഒന്നിക്കാം' എന്ന സന്ദേശത്തോടെ രൂപംകൊണ്ട 'മിത്രകുല'ത്തിന്റെ പ്രധാന ലക്ഷ്യം പ്രണയിച്ചതിന്റെ പേരില്‍ ആരും ഒറ്റപ്പെടാനോ കഷ്ടതയനുഭവിക്കാനോ പാടില്ല എന്നതാണ്. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. <br />#Kochi

Buy Now on CodeCanyon